നിര്‍ബന്ധപൂര്‍വം തന്നെ സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്തു കൂടിയാണ് എസ്ഐ വിജയ് പ്രതാപ് പുതിയ സ്റ്റേഷനിലേക്ക് ഓടിയത്. 60 കിലോമീറ്റര്‍ നിര്‍ത്താതെ ഓടിറോഡിലൂടെയുള്ള എസ്ഐയുടെ നിര്‍ത്താതെ ഓട്ടം പലരും കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
Viral video of SI vijay prathap running 60 km